കാടാങ്കുനി യു പി എസ്‍‍/അക്ഷരവൃക്ഷം/പ്രകൃതി നമ്മുടെ വരദാനം.

20:23, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1259 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി നമ്മുടെ വരദാനം.

നമ്മുടെ പ്രകൃതി സുന്ദരമാണ്. അത് നമുക്ക് ദൈവം തന്ന വരദാനമാണ്. നമുക്ക് ആവശ്യമായ ജീവവായു,വെള്ളം ,മണ്ണ്, സസ്യങ്ങൾ അങ്ങനെ എല്ലാം തന്നെ പ്രകൃതിയിലുണ്ട്. പക്ഷെ ഇന്ന് പ്രകൃതി മലിനമായിക്കൊണ്ടിരിക്കുകയാണ്.ഇതിന് കാരണക്കാർ നാം മനുഷ്യരല്ലേ? മനുഷ്യർ മാത്രമല്ല ,മറ്റനേകം ജീവജാലങ്ങൾ ഈ ഭൂമിയിലുണ്ട്. പക്ഷെ മനുഷ്യർ ഭൂമിയെ ചൂഷണം ചെയ്യുന്നു. മനുഷ്യന്റെ പ്ലാസ്റ്റിക് ഉപയോഗവും,വനനശീകരണവും കുന്നിടിക്കലും പ്രകൃതിയുടെ നാശത്തിന് കാരണമാകുന്നു.പ്രകൃതി നശിച്ചാൽ അത് നമ്മുടെ നാശമാണ്.അതുകൊണ്ട് തന്നെ ഈ ഭൂമിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.അതുകൊണ്ട് കൂട്ടുകാരേ പ്രകൃതിയെ സംരക്ഷിക്കുന്നതായിരിക്കട്ടെ നമ്മുടെ ഓരോ പ്രവൃത്തിയും..

ആൻഷിൽ.വി.കെ
3 എ കാടാങ്കുനി യു പി എസ്‍‍
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം