20:19, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=മലർവാടി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മലർവാടി
എൻ മലർവാടിയിൽ നിത്യം വരുന്നൊരു പൂമ്പാറ്റേ
വിരുന്നൊരിക്കീടാം നിനക്കായ് ഞാൻ
എന്നുടെ മലർവാടിയിൽ
പലതരം പൂക്കളുണ്ട് പല തരം സുഗ്ധമാണിതിന്
നിത്യം വന്നു കണ്ടിടാം നല്ലൊരു വിരുന്നൊരിക്കീടാം
വർണ്ണ ചിറകുകൾ വീശി വന്നീടൂ പൂമ്പാറ്റേ
നിന്നെ കാണാൻ കൊതിയോടെ ഞാനിരിപ്പൂ ..