എ.എം.യൂ.പി.എസ്‌ ,അയിരൂർ/അക്ഷരവൃക്ഷം/ പോയ കാലം

20:11, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പോയ കാലം

അന്നത്തെ കാലത്തെ
കിളികളിന്നില്ല....
കിളികൾ തൻ മൂളിപ്പാട്ടുമിന്നില്ല....
മരങ്ങൾ വെട്ടി നുറുക്കി വിറ്റല്ലോ...
പുഴകൾ വറ്റിച്ചു, കുന്നു നിരത്തി
പുക തുപ്പുന്നു ഫാക്റ്ററികൾ !
കാടും പൂക്കളും ഇന്നില്ല...
കുഞ്ഞിക്കവിതകൾ മൂളിടും
കാറ്റിനുമില്ല സുഗന്ധം
ബൈക്കും കാറും ഫോണും ടാബും
ഇല്ലാത്താളുകൾ കുറവല്ലേ
കുഞ്ഞിക്കഥ പറഞ്ഞീടും
മുത്തശ്ശിപ്പുഴ ഇന്നില്ല...
ഇനിയാക്കാലം വന്നിടുമോ
ഇനിയീ ശോകം മാറിടുമോ
 

അപർണ്ണരാജ്
6 A എ.എം.യൂ.പി.എസ്‌ ,അയിരൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത