(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂമ്പാറ്റ
രോഹിത പുത്രി പൂമ്പാറ്റ
പൂന്തോട്ടത്തിൽ വന്നെത്തി
പൂവുകൾ തോറും പാറി നടന്നു
തേൻ നുകരനായി വന്നെത്തി
ഓരോ പൂവിനും ഉമ്മ കൊടുത്തു
പൂവിൻ കാതിൽ പാട്ടുകൾ പാടി
പുഞ്ചിരി തൂകി പൂമ്പാറ്റ
മധു നുകർന്നു പൂമ്പാറ്റ
പൂവുകൾക്കെല്ലാം റ്റാ റ്റാ നൽകി
പാറിപ്പാറിപ്പോയല്ലോ
സുന്ദരിയായ പൂമ്പാറ്റ
രോഹിത പുത്രി പൂമ്പാറ്റ