ജി.എൽ.പി.എസ് പയ്യാക്കോട്/അക്ഷരവൃക്ഷം/എന്റെ പ്രിയ കൂട്ടുകാരൻ

20:04, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ പ്രിയ കൂട്ടുകാരൻ


ഇന്നലെ ഞാനൊരു മാവിൻ തൈ നാട്ടു

ഇന്നത് വളർന്നു വൻ മരമായ്
അതിൽ നിറയെ കായ്കൾ നിറഞ്ഞു
 
അണ്ണനും കാക്കയും കൂടോരുക്കി

എനിക്കവൻ കായ്കളും തണലും നൽകി

 എലിക്ക് പാർക്കുവാൻ മാളവും ഒരുക്കി

എന്റെ ചക്കര മാവാണിന്നെന്റെ കൂട്ടുകാരൻ
 

ആയിഷ ഹിബ
4 ജി.എൽ.പി.എസ്_പയ്യാക്കോട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത