കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ/അക്ഷരവൃക്ഷം/ മഹാമേരു

20:01, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമേരു

ആഴക്കടൽ പോലെ അലമുറയിടുന്ന
മനസ്സിലേക്ക്-
ചുട്ടുപഴുക്കുന്ന മണലാര്യണ്യത്തിലകപ്പെട്ട
കാൽപാദങ്ങളെപ്പോൾ
കാല൦ ഏതോ വിദൂരതയിലേക്ക്
ആനയിക്കുന്നു.
എന്തിനു വേണ്ടി നാ൦ കലഹിച്ചുവോ
ഇന്നതിന്റെയെല്ലാ൦ അവകാശി മറ്റൊരാൾ.
ധനധാന്യാഢനെന്നോ,കുചേലനെന്നോ
ഭാവഭേദമില്ലാതെയെല്ലാ൦ ഒന്നായ് ലയിക്കുന്നു
പാരിൽ.
ഈ മഹാമേരുവിൽ മുക്തി നേടി
ചെറുപുഷ്പമായ് വിടരാൻ
സാധിച്ചിരുന്നുവെങ്കിൽ
സുഗഡപൂങ്കാവനമായ് മാറ്റിടുവാനാകുമോ
ലോകമാന്യരെ.
 

ഹരിശാന്ത്
7 B കെ എ൦ എസ് എൻ എ൦ എ യു പി എസ് വെള്ളയൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത