(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴയമ്മ
മഴ മഴ മഴ മഴ മഴയമ്മേ..
ഇടിയും വെട്ടി പെയ്യുന്നേ..
മഴ മഴ മഴ മഴ മഴയമ്മേ..
നൃത്തം ചെയ്യും മഴയമ്മേ..
മഴ മഴ മഴ മഴ മഴയമ്മേ..
കാണാനെന്തൊരു ഹരമാണ്..
പെയ്യുക നീ പെയ്യുക നീ..
മണ്ണ് കുളിർക്കെ പെയ്യുക നീ..
മഴ മഴ മഴ മഴ മഴയമ്മേ..
പോവല്ലേ നീ മഴയമ്മേ..