സാന്തോം .എച്ച് .എസ്.എസ്.കൊളക്കാട്/അക്ഷരവൃക്ഷം/എതിർത്തിടാം കൊറോണയേ

19:52, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14034 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=എതിർത്തിടാം കൊറോണയേ <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എതിർത്തിടാം കൊറോണയേ
<poem>

തകർത്തിടാം തകർത്തിടാം കൊറോണയെന്ന മാരിയെ തുരത്തിടാം തുരത്തിടാം കൊറോണയെന്ന വിപത്തിനെ

തളരുകില്ല നാം തുരത്തിടുക കൊറോണയെന്നവിപത്തിനെ തുരത്തിടുക നാം....

ഡോക്ടറുണ്ട് നേഴ്സുമുണ്ട് മന്ത്രിയുണ്ട് ടീച്ചറുണ്ട് നാടുകാക്കും ധീരരുണ്ട് ജീവരക്ഷക്കായി,ജീവരക്ഷക്കായി...

പുറത്തിറങ്ങിടാതെ വീടുകളിൽ പാർത്തിടാം,കൂട്ടം കൂടി നിൽക്കാതെ മാരിയെ തുരത്തിടാം...

കൈ കഴുകിടാം, മാസ്ക് ധരിച്ചിടാം... ജീവരക്ഷക്കായി,ജീവരക്ഷക്കായി...


വൈറസായി വന്നുവോ നാട്ടിലോ പടർന്നുവോ നേരിടാം തകർത്തിടാം

മഹാമാരി കാരണം ആയിരങ്ങളായിരങ്ങൾ ചത്തിടുന്ന മണ്ണിൽ ചൈനയിൽ ഉത്ഭവിച്ച് നാടുനീളെ പടർന്നിടുന്നു മനുഷ്യനെ കൊന്നിടുന്നുവോ... മനുഷ്യരാശിയെ കൊന്നിടുന്ന മാരിയെ കൊന്നിടുക നാം...

<poem>