(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി
നിൻ ഭംഗിക്ക് കാരണം
പറയാൻ തുടങ്ങിയാൽ
മനുഷ്യകുലം നിൻ നിഴലായ്
നടപ്പുകാണും
നിൻ ആകാശകാമുകൻ
തിരിനാളങ്ങൾ തുറന്നിടുന്നനേരം
കാമറ കണ്ണുകൾ തുറന്നുപോകും
കടലിൽ തീർത്ത നിൻതിരകൾ
മനസ്സിൽ കുളിരു തളിർപ്പിക്കും
മന്ദമാരുതൻ പൂക്കളെ
തലോടും നേരം
നിന്റെ ഹൃദയത്തിൻ ഭംഗി
മനുഷ്യ ഹൃദയത്തിൽ തലോടും