19:43, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Noufalelettil(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= മഹാമാരി | color= 3 }} <center> <poem> കേരളത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി
കേരളത്തെ നോവിച്ച
അജ്ഞാതമാമൊരു മഹാമാരി
പൊട്ടിമുളച്ചനേരമേ നമ്മളെ
വിറപ്പിച്ചൊടുക്കിയ മഹാമാരി
കൊറോണയെന്ന മഹാവിപത്ത്
മൂന്നു പേരിൽ തുടങ്ങി മുപ്പത് പേരിലും മൂന്നുറു പേരിലും വ്യാപിച്ചിട്ടും
അവന് ആർത്തി തീർന്നില്ല
എന്നിട്ടും നാം നേരിട്ടു അവനെ
പ്രളയത്തെയും നിപയെയും നാം വിറപ്പിച്ച പോലെ കൊറോണയെയും നേരിടും നാം
കരുതാം പൊരുതാം കൊറോണക്കെതിരെ
കരുത്തായി നേരിടാം
പുതിയൊരു ലോകം പണിതീടാം