അകന്നിരിക്കാം തൽക്കാലം പിന്നീ- ടടുത്തിരിക്കാൻ വേണ്ടി പകർന്നിടുന്നൊരു മഹാമാരിയിത് ജാഗ്രത മാത്രം മതിയേ കൈകൾ കഴുകാം നന്നായി കരുത്തരാകാം ഒന്നായി പുറത്തിറങ്ങാൻ നോക്കാതെ അകത്തിരുന്നു കളിച്ചീടാം കൊറോണയെ നാം തുരത്തീടും സമൂഹവ്യാപനം ഒഴിവാക്കി കൊറോണകാലം ഇനിയെന്നും ഒരു- ഓർമക്കാലം ആയീടും