എം.കെ.എ.എം.എച്ച്.എസ്സ്,പല്ലന/അക്ഷരവൃക്ഷം/പ്രപഞ്ച ഗണിതം(കവിത)

19:25, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35054 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രപഞ്ച ഗണിതം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രപഞ്ച ഗണിതം



വൃത്തങ്ങൾ നിറഞ്ഞ പ്രപഞ്ചവും
കോണുകളാൽ കളിക്കുന്ന പ്രകൃതിയും
ഞാനുകളിലാടുന്ന ഗണിത പ്രശ്നങ്ങളും
നിറഞ്ഞ ശാസ്ത്ര രാജ്ഞിയെ എന്നും ദർശിപ്പു നാം.


ചിഹ്നങ്ങളെ കൈയാളുന്ന സംഖ്യകളും
സാഹസികത നിറഞ്ഞ പ്രശ്നോത്തിരികളും
രേഖകളാൽ പൂർണ്ണമാകുന്ന ഏടുകളും
എന്നും എൻറെ പ്രിയ സുഹൃത്തുക്കൾ
                                                                            

 

ശ്രീലക്ഷ്മി
8B എം.കെ.എ.എം.എച്ച്.എസ്.എസ്. പല്ലന
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത