(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെന്ന വൈറസ്
കൊറോണ
കൊറോണയെന്ന വൈറസ്
രോഗം നമ്മെ പരത്തീടും
കൊറോണ തന്നൊരവധിക്കാലം
നാടെല്ലാം പേടിച്ചു വിറച്ചു
കയ്യും മുഖവും കഴുകീടണം
മാസ്ക് നാം ധരിച്ചീടണം
നന്മയും വൃത്തിയും നിറഞ്ഞീടണം
അല്ലായെങ്കിൽ നമ്മെ പിടികൂടിടും
കൊറോണയെന്നൊരു മഹാ വിപത്ത്