(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഞാൻ കൊറോണ
നമസ്കാരം
പ്രിയപ്പെട്ടവരെ ഞാൻ കൊറോണ വൈറസ്. നിങ്ങളെ പോലെ തന്നെ
ഈ പ്രകൃതിയിലൊരു പ്രജ
ചൈനയിൽ ഒരു കോര വനത്തിൽ ഒരു കാട്ടു പന്നിയുടെ വൻകുടലിൽ
കുഞ്ഞു കൂട്ട പരാതിയിലായിരുന്നു
വൈറസ് ജീവിച്ചിരുന്നത്.
നിങ്ങൾക്കറിയാമോ.
വൈറസുകൾ ജീവിക്കാൻ ആണെന്ന്. ഏതെങ്കിലും ജീവിയുടെ അവയവത്തെയാണ് ഞങ്ങളുടെ വാസസ്ഥലം
പുറത്തുവന്നാൽ ഞങ്ങളുടെ കഥ കഴിയും എലി പൂച്ച കൊതുക് തുടങ്ങിയ ജീവികളിൽ ഒന്നാണ് വൈറസ് പടരുന്നത്