18:42, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Edatilpadmesh(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= നിരപരാധികൾ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞങ്ങൾ കുട്ടികൾ നിരപരാധികൾ
ദൈവത്തെ ഭയക്കാത്തവർപോലും നീന്നെ ഭയപെടുന്നു
ഞങ്ങൾ കൂട്ടക്കൊല നടത്തിയവരല്ല
സ്ത്രീകളെയും കുട്ടികളെയും കശാപ്പു ചെയ്തിട്ടില്ല
ഞങ്ങൾ കലാപം നടത്തിയിട്ടില്ല
ഒരുകാര്യം എന്തായാലും പിടികിട്ടി
എങ്ങനെ ഒതുങ്ങി ജീവിക്കാം
എങ്ങനെ ചിലവ് ചുരുക്കി ജീവിക്കാം