18:30, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 50044(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കൊറോണ കാലം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അലഞ്ഞു നടന്നിരുന്ന ആളുകളേ
ഒതുക്കി നിർത്തിയ കൊറോണ
നാട്ടിൽ ആരുമില്ല
റോഡിൽ ആരുമില്ല
വീട്ടിലാണേങ്കിൽ ആളുകൾ
നാട്ടിൽ കൊറോണ വീട്ടിൽ കൊറോണ
ലോകം മുഴുവൻ നോക്കിയാൽ കൊറോണ
ഓരോ നാടും ഓരോ രാജ്യവും
തിന്ന് തിന്ന് നടക്കും കൊറോണ
എന്ന് വന്നു എന്ന് പോകുകമെന്ന് അറിയാതെ
ഈ ലോത്തെ മുഴുവൻ തന്നിൽ ഒതുക്കിയത് കൊറോണ
എന്തായാലും ഒന്നുറപ്പാ ഒരു നാൾ
ഞങ്ങൾ അതി ജീവിക്കും ഈ കൊറോണയെ......