എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ/അക്ഷരവൃക്ഷം/കൊറോണയെന്ന വൈറസ്

18:29, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Edatilpadmesh (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയെന്ന വൈറസ് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയെന്ന വൈറസ്

കൊറോണ
കൊറോണയെന്ന വൈറസ്
രോഗം നമ്മെ പരത്തീടും
കൊറോണ തന്നൊരവധിക്കാലം
നാടെല്ലാം പേടിച്ചു വിറച്ചു
കയ്യും മുഖവും കഴുകീടണം
മാസ്ക് നാം ധരിച്ചീടണം
നന്മയും വൃത്തിയും നിറഞ്ഞീടണം
അല്ലായെങ്കിൽ നമ്മെ പിടികൂടിടും
കൊറോണയെന്നൊരു മഹാ വിപത്ത്
          
               

    


വാഫിറ ഹനാന
1A എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത