പി.കെ.എം.എച്ച്.എം.യു.പി.എസ് വട്ടേക്കാട്/അക്ഷരവൃക്ഷം/ശുചിത്വം/ശുചിത്വം

18:26, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bmbiju (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

നിത്യവും നാം ചെയ്തിടുന്ന
വൃത്തിയുള്ള കാര്യങ്ങൾമാത്രമേ
പോരാടുവാൻ നേരമായിന്നു കൂട്ടരേ
പ്രതിരോധ മാർഗത്തിലൂടെ
എന്നും നാം ചെയ്തിടേണം
വീടും പരിസരവും വ്രിത്തിയാക്കണം
കരം ശുദ്ധമാക്കാം ശുചിത്വം വരിക്കാം
ഇരിക്കാം നമുക്കിന്നു വീട്ടിൽ
ഇടക്കെങ്കിലും വൃത്തിയാക്കാം
കരം തൻ മടിക്കാതെ സൂക്ക്ഷികാം
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ
മുന്നേറിടാം ഭയക്കാതെ
ശ്രദ്ധയോടെ നാളുകൾ സമർപ്പിക്കാം
 

ഫാസില എം കെ
7 A പി കെ എം എച് എം യുപി സ്‌കൂൾ വട്ടേക്കാട്‌
ചാവക്കാട് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത