18:16, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Edatilpadmesh(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കരുതലോടെ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ യെന്നൊരു വൈറസ്
നമ്മുടെ ജീവന്നാപത്ത്
അകറ്റാമതിനാൽ നമുക്കതിനെ
കരുതാം സോപ്പും സാനിറ്റൈസറും
ആരോഗ്യ പാലകർ പറയും കാര്യങ്ങൾ
അക്ഷരംപ്രതിയനുസരിക്കാം
പോരാടുന്നു നമുക്ക് വേണ്ടി
മാലാഖമാരും പടയാളികളും
സാമൂഹിക അകലം മാനസിക ഒരുമ
പൊരുതാംനമുക്കൊന്നയി
കരുതലോടെ നീങ്ങിടാം
പരിശ്രമിച്ചിടാം നമുക്കൊന്നായി ഈ രോഗമിവിടെ നിന്നില്ലാതാക്കാൻ