തേങ്ങയരയ്ക്കാനും ചേന മുറിക്കാനും തെക്കേലെ ചേട്ടൻമാർ പോരട്ടേ തുള്ളി കളിയ്ക്കാനും താളം പിടിക്കാനും തമ്പ്രാന്റെ വാലാക്കാരെത്തട്ടെ ഊണിനൊരുക്കാനും ഊണു വിളമ്പാനും നാട്ടിലെ വീരൻമാർ പോരട്ടെ ഊണുകഴിഞ്ഞിട്ട് ഊഞ്ഞാലിലാടുവാൻ നാട്ടിലെ വീരന്മാർ പോരട്ടെ