(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ വിദ്യാലയത്തിലെ ഒരു മരം
കുട്ടികൾ ഇരിക്കുന്ന മരം
പക്ഷികൾക്ക് വിശ്രമം നൽക്കുന്ന മരം
ഒരിക്കൽ അതാ ആമരം
എന്റെ മനസ്സ് അതാ പുളകിതമാകുന്നു
അതാ ആ മനസ്സ് വിണ്ടുകീറുന്നു
ആ മരം മുറിക്കുന്നു