പൂമ്പാറ്റേ ..വർണപ്പൂമ്പാറ്റേ.. വാനിൽ പാറും പൂമ്പാറ്റേ.. പൂവിലിരിയ്ക്കും പൂമ്പാറ്റേ.. തേൻ നുകരുന്നൊരു പൂമ്പാറ്റേ.. ഏഴഴകൊത്തൊരു പൂമ്പാറ്റേ.. എന്നുടെ വർണ പ്പൂമ്പാറ്റേ..