18:00, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RADHAMANIP(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കരുതൽ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൈയ്യൊന്ന് ഉരച്ച് കഴുകീടാം
മാസ്കൊന്ന് ധരിച്ച് ഇറങ്ങീടാം
അല്പം അകലെ നിന്നീടാം
പടവെട്ടുവാൻ പടപൊരുതുവാൻ
പിടിച്ചുകെട്ടാൻ പിടിമുറുക്കാൻ
കൊറോണയെന്ന
മഹാ വിവത്തിനെ