(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാവ്യാധി
മഹാവ്യാധി
കൊറോണയെന്ന വ്യാധി മഹാവ്യാധി
ലോകമായ ലോകമെല്ലാമാധി
കൈ കഴുകാം മുഖം മറയ്ക്കാം
നേരിടാം ഈ കോവിഡിനെ
അകന്നു നിൽക്കാം നമ്മുക്കകന്നു നിൽക്കാം
ചെറുത്തു നിൽക്കാം ഈ വിപത്തകന്നിടും വരെ