മുറ്റത്തൊരു ചെടിയുണ്ട് ചെടിയിൽ നിറയെ പൂവുണ്ട് പൂവിനകത്ത് തേനുണ്ട് തേൻ കുടിയ്ക്കാൻ വണ്ടുണ്ട് വണ്ട് മുരണ്ട് വരുന്നുണ്ട് കണ്ട് രസിക്കാൻ ഞാനുണ്ട്