അകന്നിരിക്കാം തൽക്കാലം പിന്നീടടുത്തിരിക്കാൻ വേണ്ടീട്ടാ പകർന്നിടുന്നൊരു രോഗമാണിത് ജാഗ്രത വേണം മുന്നോട്ട് കൈകൾ കഴുകാം നന്നായി കരുത്തരാകാം ഒന്നായി പുറത്തിറങ്ങാൻ നോക്കാതെ അകത്തിരുന്നു കളിച്ചീടാം കൊറോണയെ നാം തുരത്തീടും സമൂഹവ്യാപനം ഒഴിവാക്കി കൊറോണകാലം ഇനിയെന്നും ഓർമകാലമായ് മാറീടും