മഹാവ്യാധി
മഹാമാരി

വ്യാധി വ്യാധി മഹാ വ്യാധി
ലോകം നടുക്കിടും മഹാവ്യധി.
ഇത്തിരിപോന്നൊരു വൈറസ്സിൻ കേളിയിൽ
ഒത്തിരിയുള്ളൊരു ലോകം നടുങ്ങി.
അഹന്തയാലൊക്കെയും കെട്ടിപ്പചുക്കുവാൻ
നെട്ടോട്ടമോടിയ മാനവരിപ്പോൾ
ഒതുങ്ങന്നു തൻവീട്ടിൽ പരിഭവമില്ലാതെ.