ഗവ. യു പി സ്കൂൾ ഭരണിക്കാവ്/അക്ഷരവൃക്ഷം/കൊറോണ

17:16, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

ലോകത്ത് വന്നൊര‌ു മഹാമാരി
ലോകത്തെത്തന്നെയില്ലാ-
തെയാക്ക‌ുന്ന‌ു.
മാനവരെല്ലാം മരിച്ച‌ുവീഴ‌ുന്ന‌ു ഭ‌ൂമിയിൽ
നാമെല്ലാമതിജാഗ്രതയിൽ കഴിയേണം
ഈ വിപത്തിനെ തടയാൻ
നാമെല്ലാം നിയമങ്ങൾ പാലിക്കേണം
നല്ലശീലങ്ങള‌ും നല്ലമനസ്സ‌ുമ‌ുളള
മന‌ുഷ്യനായി നാമെല്ലാമൊത്ത‌ുച്ചേരണം

നക്ഷത്ര
4 A ഗവ.യ‌ു.പി. സ്‌ക‌ൂൾ, ഭരണിക്കാവ്
കായംക‌ുളം ഉപജില്ല
ആലപ്പ‌ുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത