(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിദ്യാലയം
വിദ്യാലയം എന്റെ വിദ്യാലയം..
വിദ്യ പകർന്നു നൽകുന്നു
നന്മ നിറയെ നൽകുന്നു..
നല്ല അറിവുകൾ നൽകുന്നു..
അധ്യായങ്ങൾ പഠിയ്ക്കുന്നു
അധ്യാപകരെ കേൾക്കുന്നു..
നല്ലൊരു നാളെയെ വളർത്തുന്നു.
എന്റെ സ്വന്തം വിദ്യാലയം.