ചൂലൂർ എ.എൽ.പി.എസ്/അക്ഷരവൃക്ഷം/ഒരു *കൊറോണക്കാലം

ഒരു കൊറോണക്കാലം സൃഷ്ടിക്കുന്നു

 മനസിലൊരു നോവുമായി
കരളിലൊരു കനലുമായി
എവിടയോ നിന്നും വന്ന നീ
ഭീതിയുടെ ഒരു നിഴലായ് മാറി നീ
പിഞ്ചോമനപോലും പേടിക്കുന്ന നീ
ഒരു മഹാമാരിയായ് വന്നു
പ്രളയത്തെയും നിപ്പയെയും തുരത്തിയോടിച്ചു നാം
ഭയക്കാതെ മാറു വിരിച്ചു നിൽക്കും നാം
നിന്നെ ഈ പ്രപഞ്ചത്തിൽ നിന്നും തുടച്ചു നീക്കാൻ
ഒറ്റ കെട്ടായി ചെറുത്തു നിൽക്കും നാം

ANSHIN ASOK
4 ചൂലൂർ എ.എൽ.പി.എസ്
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത