എ.യു.പി.സ്കൂൾ പരിയാപുരം സെൻട്രൽ/അക്ഷരവൃക്ഷം/കൊറോണക്കാലം

16:49, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം

എൻ്റെ നാടിനെ ബാധിച്ചൊരു വൈറസ്
കൊറോണ എന്നൊരു വൈറസ്
പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കാം
അകലം പാലിച്ചു നിന്നിടാം (2)

ആഘോഷമില്ല ആരവമില്ല
ആളുകൾ പരസ്പരം അടുപ്പമില്ല

റോഡുകളെങ്ങും ശൂന്യമായ്...
റോഡുകളെങ്ങും ശൂന്യമായ്...

സഹിച്ചിടേണം സഹകരിച്ചിടേണം
നമ്മുടെ നാടിൻരക്ഷക്കായ്.
 

ഫാത്തിമ ദിയ
4 A പരിയാപുരം സെൻട്രൽ എ യു പി എസ്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത