എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്/അക്ഷരവൃക്ഷം/അവൻ

16:44, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumards (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അവൻ


അവൻ അന്ന്
അക്ഷരം പഠിക്കാതെ
പള്ളിക്കൂടം വെറുത്തു..
അവൻ ഇന്ന്
അക്ഷരം അറിയാതെ
പള്ളിക്കൂടമോർത്തു
കോവിഡ് കാലം
കൂട്ടിലടച്ചപ്പോൾ
നാലാംതരത്തിലെ
മാഷിൻമൊഴി
ഓർമയിലുരുവിട്ടു
കൊണ്ടേയിരുന്നു.
പ്രതിരോധമല്ലോ
ചികിത്സയിലും മുഖ്യം

ഇബ്നു മഷ്ഹൂദ്
7A എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത