(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഞാൻ കൊറോണ
കൊറോണ
ഞാൻ ഒരു വൈറസാണ്. ഞാൻ ജനിച്ചത് ചൈനയിലെ വുഹാനിലാണ്. ആൾക്കാർക്ക് എന്നെ പേടിയാണ് . എന്നെ പേടിച്ച് മനുഷ്യർ കൈ കഴുകുന്നു. മാസ്ക് ധരിക്കുന്നു. പിന്നെ വീട്ടിൽ ഇരിക്കുന്നു. എങ്കിലും കുട്ടികൾക്ക് എന്നെ ഇഷ്ടമാണ് സ്കൂളിൽ പോകണ്ട .