ശിവപുരം എച്ച്.എസ്./അക്ഷരവൃക്ഷം/പ്രതിരോധിക്കാം

16:32, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Supriyap (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധിക്കാം
കൊറോണ എന്നൊരു വൈറസ് വന്നു
പ്രണയം പാതി വിഴുങ്ങിയ മണ്ണിൽ
ആശങ്ക വേണ്ട ആശങ്ക വേണ്ട 
ജാഗ്രത വേണം,  ജാഗ്രത വേണം
വ്യക്തിശുചിത്വം പാലിച്ചീടാം 
കൊറോണയെ  പ്രതിരോധിക്കാം
പരിസരം മുഴുവൻ വൃത്തിയാക്കി
രോഗാണു മുക്തമാക്കിടാം 
ശുചിത്വം നമ്മൾ പാലിക്കണം
നാടിന്റെ നന്മയ്ക്കായി പ്രവർത്തിക്കണം
സർക്കാർ നൽകും ഉത്തരവ് എല്ലാം
നല്ലതുപോലെ മാനിച്ചീടാം 
ഒത്തൊരുമിച്ച് ചേർന്ന് നിന്ന്
കൊറോണ നമ്മൾ പമ്പ് കടത്തും
കൈകഴുകിടാം കണ്ണി  മുറിക്കാം
വരും നല്ല ദിനങ്ങൾക്ക് കാത്തിരിക്കാം
ഫാത്തിമത്ത് അർഷാന
7A ശിവപുരംHSS
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത