ജി.യു.പി.സ്കൂൾ നിറമരുതൂർ/അക്ഷരവൃക്ഷം/ കോവിഡ് 19

16:31, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19699 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= കോവിഡ് 19      | color=   3    }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് 19     

മാരക വിഷവും കൈകളിലേന്തിയ
മഹാമാരിയായി കൊറോണ

കോടി കോടി ജനങ്ങളെല്ലാം കരയാൻ ഇന്ന്
വിധിയായി കരൾഅലിയിക്കും

Covid കഥകൾ ലോകമാകെ ഭയമായി
തനുവും മനവും മരണം കവരും നേരം

ദുഃഖംമൊരു അലക്കടലായ്
സ്വന്തം ബന്ധം മിത്രങ്ങളും ഇന്ന് ഏകമായി

പോയി മറയുന്നു മാനവും സ്വപ്നവും
ചുട്ടുകരിച്ചു കൊറോണ താണ്ടവമാടുന്നു.

ഭാരത മണ്ണിൻ മക്കൾ ഞങ്ങൾ തോൽക്കില്ല തോൽക്കില്ല.
തോൽക്കാൻ ഞങ്ങൾക്ക് അറിയില്ല.

ഫാത്തിമത്തുൽ അഫ്ര
6 D ജി .യു .പി .എസ്. നിറമരുതൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത