16:30, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42057(സംവാദം | സംഭാവനകൾ)(' *{{PAGENAME}}/ കൊറോണ പഠിപ്പിച്ച പാഠം | കൊറോണ പഠിപ്പിച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഹിമാലയം പോലെ മഞ്ഞു തൊപ്പി അണിഞ്ഞ കൊടുമുടികൾ, മനുഷ്യനെ ഭീഷണിപ്പെടുത്തി
നാശം വിതക്കുന്ന അഗ്നിപർവ്വതങ്ങൾ ,ഭൂമിയെ മുക്കാൽ ഭാഗത്തോളം ആവരണം ചെയുന്ന
അത്ഭുത പ്രതിഭാസങ്ങൾ നിറഞ്ഞ അന്തരീക്ഷം,പ്രളയം ഇതെക്കെ ആയിരുന്നു മനുഷ്യന്
എന്നും ഭീതിയായി നിന്നിരുന്നത്. ഇന്ന് ഈ ദുരന്തങ്ങൾക്ക് ഒരു പരിധി വരെ കൊറോണ
നമ്മെ സഹായിച്ചില്ലേ? ഭൂമിയുടെ പുതപ്പായ ഓസോൺ പാളിയിൽ വിള്ളൽ മൂലം എന്തക്കയാ
ഭൂമി സഹിച്ചു കൊണ്ടിരിക്കുന്നത് .ആ വിള്ളൽ അല്ലെ സൂര്യനിൽ നിന്നുള്ള അൾട്രാ വയലറ്റ്
കിരണങ്ങളെ കടത്തിവിട്ട് നമ്മുക്ക് കാൻസർ ഉണ്ടാക്കിത്തന്നത്.ഈ വിള്ളൽ നാം തന്നെ
അല്ലെ ഉണ്ടാക്കിയത്.ഫോസിൽ ഇന്ധനങ്ങൾ കത്തിച്ചപ്പോഴുണ്ടായ കാർബൺ മോനോക്സിഡ്
വാതകം ആണ് വിള്ളൽ രൂപം കൊള്ളാൻ കാരണം.ലോക് ഡൌൺ കാലത്തു അന്തരീക്ഷ
മലീനീകരണം ഇല്ലാതായപ്പോൾ ഈ ദ്വാരവും അടഞ്ഞു .നമ്മടെ പരിസ്ഥിതിസംരക്ഷണം
ആണ് നമ്മളെ കൊറോണ പഠിപ്പിച്ച പാഠം
നൗഫൽ
8A
നൗഫൽ
8A ജി എം എച് എസ് നടയറ വർക്കല ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം