അറിവിന്റെ ആദ്യാക്ഷരം പകർന്നു തന്ന 'അമ്മ അമ്മിഞ്ഞപ്പാൽ നുകർന്ന് തന്ന 'അമ്മ അമ്മയാണെൻ ലോകം അമ്മയോടാണെന് സ്നേഹം അമ്മയോളം വരില്ല ഭൂമിയിൽ മറ്റൊന്നും...