എ.എം.യു.പി.എസ് ആട്ടീരി/അക്ഷരവൃക്ഷം/ഒരു തൈ നടുന്നു

16:25, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു തൈ നടുന്നു


ഒരു തൈ നടുന്നു നാളെ ഈ മണ്ണിൽ
നാം ഒരു വസന്തം വന്നിറങ്ങും
മറയുന്ന മാ മര കാടിനെ
പുഴകളെ വിളിച്ചുണർത്താം
ഒരു തൈ നടുന്ന നാളെ ഈ മണ്ണിൽ നാം
മൃഗങ്ങളെ പക്ഷികളെ സ്വരങ്ങൾ കേട്ട്
ഉണർന്ന് നാം
മധുരമാ തോപ്പുകൾ കതിർ വയലുകളും വീണ്ടെടുക്കാം
മഴത്തുള്ളിയായി പെയ്തിറങ്ങും മഞ്ഞുതുള്ളികൾ
ഒരു തൈ നടുന്നു നാളെ നാം ഈ മണ്ണിൽ
അഴകിൻ ആയി തണലിനായി
തേൻ പഴങ്ങൾക്ക് ആയി നടാം
ഒരു തൈ നടുന്നു നാം നാളെ നാം ഈ മണ്ണിൽ

മുഹമ്മദ് ഹിഷാം
5 C എ.എം.യു.പി.എസ് ആട്ടീരി
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത