എസ്.ജി.എച്ച്.എസ്.എസ് മുതലക്കോടം/അക്ഷരവൃക്ഷം/ വർണ്ണത്തിലെ കുട്ടിക്കാലം

16:20, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വർണ്ണത്തിലെ കുട്ടിക്കാലം

കാലമൊരായിരം കാതം
പിറകോട്ടു പോകുന്നതു പോലെ

ഇന്നു മാ ഓർമ്മകൾ എൻ മനസിൽ
ഒരുമിച്ച് കളിച്ച കുട്ടികൾ

കൊച്ചു കൊച്ചു പിണക്കങ്ങളും
വാശിയുമായി എൻ കുട്ടിക്കാലം

മാവിൻ ചോട്ടിലെ ഊഞ്ഞാലിനെ
ഉറ്റ ചങ്ങാതിയാക്കിയവർ

മണ്ണപ്പം ചുടാനും ആറ്റിൽ പോകാനും
നീന്തി രസിക്കാനുമായി അമ്മയോട്
കൊഞ്ചിയിരുന്നെൻ കുട്ടിക്കാലം

ചങ്കിലെ സ്നേഹം കണ്ട്
ചങ്ക് സായി മാറിയ നാളുകൾ
ഇപ്പോഴും ഇവയെൻ ഭൂതകാലമല്ലെൻ
സ്വപ്ന കാലം

ക്രിസ് റ്റോ ബാബു
8 B എസ് ജി എച്ച് എസ് എസ് മുതലക്കോടം
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത