എൻ്റെ നാടിനെ ബാധിച്ചൊരു വൈറസ് കൊറോണ എന്നൊരു വൈറസ് പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കാം അകലം പാലിച്ചു നിന്നിടാം (2) ആഘോഷമില്ല ആരവമില്ല ആളുകൾ പരസ്പരം അടുപ്പമില്ല റോഡുകളെങ്ങും ശൂന്യമായ്... റോഡുകളെങ്ങും ശൂന്യമായ്... സഹിച്ചിടേണം സഹകരിച്ചിടേണം നമ്മുടെ നാടിൻരക്ഷക്കായ്.