ചിതറിത്തെറിക്കുന്ന ചിന്തകളിൽ എപ്പോഴും നിൻ്റെയീ പുഞ്ചിരിയൊന്നു മാത്രം മഴവില്ലു പോലെ നീ മനസിൽ തെളിയുമ്പോൾ ഉണരുന്നു എന്നിലെ മോഹങ്ങളും കൃഷ്ണതുളസി കതിർതുമ്പ് മോഹിക്കും നിൻ്റെ യീ വാർമുടിച്ചുരുളിലെത്താൻ...