എം.റ്റി.എച്ച്.എസ്സ്,വാളകം/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

കൊറോണ എന്ന മഹാമാരി

ലോകമാകെ കീഴടക്കി
ജീവനെല്ലാം സംഹരിച്ചു
അതിവേഗം പടരുന്നു
കാട്ടുതീയായ് കൊറോണ
കരം ശുചിയാക്കാം
ശുചിത്വവും വരിക്കാം
അകലങ്ങളിൽ ഒത്തുചേർന്നു
തുടച്ചു നീക്കാം വിപത്തിനെ
താഴ്ന്നിടില്ല തളർന്നിടില്ല
അതിജീവിക്കും വിപത്തിനെ

അഭിഷേക് എസ്.
7C എം ടി എച് എസ് എസ്, വാളകം
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത