ജി.യു.പി.സ്കൂൾ നിറമരുതൂർ/അക്ഷരവൃക്ഷം/ കൊറോണ വൈറസ് ഒരു അവലോകനം
കൊറോണ വൈറസ് ഒരു അവലോകനം
ഇപ്പോൾ ലോകത്ത് വ്യാപിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് (കോവിഡ് - 19)എന്ന മഹാമാരിയെ പറ്റിയാണ് എഴുതുന്നത്.ചൈനയിലെ വുഹാനിൽ നിന്നു തുടങ്ങി ലോകത്തിന്റെ എല്ലാ പ്രദേശത്തും വ്യാപിച്ച ഒരു മഹാമാരിയാണ് കൊറോണ വൈറസ്.ഇതിന് ഇന്നു വരെ മരുന്നുകളൊന്നും കണ്ടുപിടിച്ചിട്ടില്ല.ആരോഗ്യവകുപ്പ് നിർദേശിക്കുന്ന മുൻകരുതലുകളാണ് ആവശ്യം. ഈ വൈറസ് വ്യാപിക്കാതിരിക്കാൻ ... 🔹വ്യക്‌തികൾ തമ്മിൽ അകലം പാലിക്കുക. 🔹അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങുക. 🔹പുറത്തിറങ്ങുമ്പോൾമാസ്ക് നിർബന്ധമായുംഉപയോഗി ക്കുക. 🔹'Sanitizer' ഉപയോഗിച്ച് കൈകൾ അണു വിമുക്തമാക്കുക. 🔹ആവശ്യമില്ലാതെ കണ്ണ്, മൂക്ക്, വായ എന്നീ ഭാഗങ്ങൾ തൊടാതിരിക്കുക. 🔹മാസക്ക് ധരിച്ചതിനു ശേഷം അതിൽ തൊട്ടാൽ കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക. 🔹ഹസ്ത ദാനം, ആലിംഗനം തുടങ്ങിയ അഭിവാദ്യരീതികൾ ഒഴിവാക്കുക. *ഓർക്കുക* !!!! ആരോഗ്യ വകുപ്പിന്റെ ഈ നിർദേശങ്ങളും വ്യക്തിശുചിത്വവും പാലിച്ചാൽ ഈ മഹാമാരിയിൽ നിന്നും നമുക്ക് രക്ഷ നേടാം...
|