15:48, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Angadischool(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= തുരത്താം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്ന വൈറസ് ഉണ്ട്
ഇന്നീ ലോകത്തിൽ
അതിനൊരു പേര് കോവിഡ് എന്നും ഉണ്ടല്ലോ
ചൈനയിലെ ഒരു മാർക്കറ്റിൽ
നിന്നു ഉത്ഭവം ഉണ്ടായി
വിദേശത്തും മറ്റു രാജ്യത്തും
കൊറോണ വന്നുവല്ലോ
ഇതിനൊരു പ്രതിവിധി ഒന്നേയുള്ളൂ സോപ്പ് ഉപയോഗിച്ച്
കൈകൾ നന്നായി കഴുകാം
പൊതുസ്ഥലങ്ങളിൽ പോകുമ്പോൾ മാസ്ക് ഉപയോഗിക്കാം കൂട്ടംകൂടാതെ നിൽക്കാം
വീടുകളിൽ തന്നെയിരുന്ന് ഇടാം സുരക്ഷിതരായി ഇരുന്ന് ഇടാം
മനസ്സുകൾ ഒന്ന് ചേർത്ത്
കൊറോണ യെ തുരത്തി ടാം