15:42, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Edatilpadmesh(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ - കവിത <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറാണയാണ് കൂട്ടരെ
പുറത്തിറങ്ങി നടക്കരുത്
മാസ്ക് ധരിച്ച് നടക്കണം
സോപ്പ് കൊണ്ട് കൈകൾ കഴുകേണം
വ്യക്തി ശുചിത്വം പാലിക്കേണം
വൃത്തിയായി നടക്കേണം
ഭയം വേണ്ട കൂട്ടരെ ജാഗ്രത മതി കൂട്ടരെ
ഒറ്റക്കെട്ടായ് കൊറോണയെ നമുക്ക് നേരിടാം