കൺകോർഡിയ എൽ. എച്ച്. എസ്. എസ്. പേരൂർക്കട/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
ഇപ്പോൾ നമ്മൾ ധാരാളമായി കേൾക്കുന്ന ഒരു വാക്കാണ് കൊറോണ. ലോകത്ത് തന്നെ വലിയൊരു വിപത്താണ് കൊറോണ സൃഷ്ടിച്ചിരിക്കുന്നത് . അതിന്റെ ഭാഗമായി നമ്മുടെ ശുചിത്വ ജീവിതത്തിൽ ഇല്ലാത്ത പലതും നമ്മൾ ശീലമാക്കിക്കഴിഞ്ഞു . നമ്മുടെ മുത്തച്ഛമാരുടെ കാലത്തു വീടിന്റെ പൂമുഖത്ത് പാത്രത്തിൽ വെള്ളം വെച്ചിരുന്നു . പുറത്തുപോയ് വരുന്നവർ കൈകാലുകളും മുഖവും കഴുകിയിട്ടേ അകത്ത് കയറാവു എന്നായിരുന്നു അതിന്റെ ഉദ്ദേശ്യം . വീടിനകവും പരിസരവും പറമ്പിനെയും വൃത്തിയാക്കുന്ന ഒരു കാലമുണ്ടായിരുന്നു. അന്ന് ജനങ്ങൾക്ക് രോഗമുണ്ടായിരുന്നില്ല . പഴയ നല്ല ശീലങ്ങൾ തിരിച്ചുവരാൻ കൊറോണയെന്ന വൈറസ് വരേണ്ടിവന്നു . രോഗപ്രതിരോധത്തിനു പല മാർഗ്ഗങ്ങളുണ്ട് അതിൽ പ്രാധാന്യമുള്ളവ
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |