മനുഷ്യകുലത്തിൻ ഭിക്ഷണിയാം കൊറൊണയെ നേരിടാൻ കേരള ഭരണകൂടത്തിന്റെ കീഴിൽ ആരോഗ്യ മന്ത്രിയും ആരോഗ്യ പ്രവർത്തകരും പോലീസും അവരുടെ കഠിനാധ്വാനത്തിൻ ഫലമേകി നാം എല്ലാ മേഖലയിലും സ്വയം പര്യാപ്തത നേടുന്നു കേരള ജനതയാം നമ്മൾ കേരളമെന്ന പൂന്തോപ്പിൽ വേഷങ്ങളിൽ ചിതറീടാതെ മനുഷ്യർ വിവേകത്തിൽ മുന്നേറാം