15:13, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19699(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= കൊറോണ കവിത | color= 3 }} <center> <p...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയെ തുരത്തണം
തുരത്തണം തുരത്തണം
ഈ മണ്ണിൽ നിന്നും
മുഴുവനായ് തുരത്തണം തുരത്തണം
ഇനി വരാതെ നോക്കീടേണം
ഭൂമിയിൽ കൊറോണയ
ജാതി ഭേതവർഗ്ഗമേതുമില്ലാതെയായ്
ഒറ്റ ലകഷൃമായി തുരത്തണം
കൊറോണയെ
ആത്മ ധൈര്യത്തോടെയും
കൈയ്യുകൾ കഴുകിയും മാസ്കുകൾ ധരിച്ചും കൊറോണയെ തുരത്തണം