എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/സുന്ദരി പൂമ്പാറ്റ

15:07, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=സുന്ദരി പൂമ്പാറ്റ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സുന്ദരി പൂമ്പാറ്റ


പൂന്തോട്ടത്തിൽ പാറി നടക്കും പൂമ്പാറ്റേ
നിന്നെ കണ്ടാൽ മറ്റൊരു പൂവാണെന്ന് തോന്നും
എങ്ങോട്ടാണ് പറക്കുന്നത് പൂമ്പാറ്റേ
ഒന്നു കളിക്കാൻ എന്നോടൊപ്പം വരുമോ നീ
എന്തൊരു സുന്ദരനാണ് പൂമ്പാറ്റേ
എങ്ങനെ കിട്ടി നിൻ ചാരുത
ഈശ്വരൻ തന്നൊരു ചർമ്മ കാന്തിയാണ് '

 

അനഘ ജെ . ബി
3 A എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത