സ്കൂളിലൊന്ന് പോകണം ടീച്ചർമാരെ കാണണം ക്ലാസ്റൂമിൽ പോകണം ആ ചുവരിലൊന്ന് തഴുകണം ബെഞ്ചിലൊന്നിരിക്കണം ബോർഡിലൊന്ന് എഴുതണം ഗ്രൗണ്ടിലൂടെ നടക്കണം മരത്തണലിൽകളിക്കണം ബെല്ലടി ശബ്‌ദമൊന്നു കേൾക്കണം ഓർമ്മകൾ പുതുക്കണം